നെല്ലിയാം പതി മലനിരകള്ക്കിടയ്ക്ക് എവിടെയോ ആണ ് കരടി ബംഗ്ലാവ്.
ബോധാബോധങ്ങളുടെ അതിര് വരന്പിലൂടെയുള്ള യാത്രയായിരുന്നു. അതുകൊണ്ട് സ്ഥലത്തി ന്റെ പേര ് ശരിക്കോര്‍മ്മയില്ല. വിനോദയാത്രയുടെ ഇടത്താവളമായി കരടി ബംഗ്ലാവ് തിരഞ്ഞെടുത്ത സഹപ്രവര്ത്തകന ് ചായ മേടിച്ചു കൊടുക്കണം. അത്ര ഉഗ്രന്‍ സ്ഥലം. അട്ടയും പാന്പും കരടിയും പിന്നൊരു പ്രേതവും.
എങ്കിലും അസുരമായ നഗരത്തിന്റെ ഗതിവേഗത്തില്‍ നിന്ന് മോചനം തേടുന്നവര്‍ക്ക് നെല്ലിയാം പതി യോളം സുഖദമായ മറ്റൊരു സ്ഥലമില്ല. പഴയൊരു ക്ലീഷെ ഉപയോഗിച്ചാല്‍ പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര എന്നോ മറ്റോ പറയാം. മലനിരകളില്‍ മഞ്ഞിന്റെ അധര മുദ്രണം. നാഗരികതയറിയാത്ത കാനന വഴികള്‍. വാറ്റു ചാരായത്തിന്റെ മണമുളള വാക്കുകളില്‍ ആഥിത്യ മോദുന്ന ജ്ഞാന വൃദ്ധന്. സ്വാര്ത്ഥകമായൊരു യാത്രയുടെ ബാക്കി പത്രങ്ങള്‍ അതൊക്കെയാണ ്.
പ്രേതം പക്ഷേ മോഹിപ്പിച്ചിട്ട് കടന്നു കളഞ്ഞു.

hey JP....great
ReplyDelete