പ്രീയപ്പെട്ട വായനക്കാരെ,
ഇനി മുതല് എന്റെ ബ്ലോഗ് ഇതായിരിക്കും. പഴയ ബ്ലോഗ് അഡ്രസില് എഴുതിയിരുന്നത് വീണ്ടെടുക്കാനുള്ള സങ്കേതിക വിദ്യ അറിയാത്തതുകൊണ്ട് നഷ്ടമായി. ഇത്ര വലിയ അന്തര്ദ്ദേശിയ നഷ്ടം സംഭവിച്ചതില്‍ ഖേദിക്കുന്നു. ഇംഗ്ലീഷ് ബ്ലോഗിന്റെ വിലാസത്തില്‍ മാറ്റമില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment