Wednesday, December 2, 2009

വഴിയോരകാഴ്ചകള്‍

ഓര്‍മ്മ വേദനയാണ ്.....
കാഴ്ചയുടെ മറുപുറം തേടുന്പോള്‍ പ്രത്യേകിച്ച്...
എങ്കിലും കാണാതിരിക്കാനാവില്ലല്ലോ.
വേറിട്ട പാതയന്വേഷിക്കുന്നവര്‍ക്ക് വഴിയോരകാഴ്ചകളുടെ വ്യത്യസ്തതയാര്‍ന്ന വിഭവസമൃദ്ധി കണ്ടില്ലെന്ന് നടിക്കാനാവില്ല.
കനല്‍പ്പാതയാണ ് താണ്ടിയതത്രയും. കൂട്ടു വരാമെന്ന് പറഞ്ഞൊരാള് പക്ഷേ പാതിവഴിയില് യാത്ര പറഞ്ഞു പിരിഞ്ഞു.
ആഴമാര്‍ന്ന വായനാനുഭവം വിവക്ഷിക്കുന്നില്ല. ചിതറിയ ചിന്തകളും ,സ്വപനങ്ങളും, ഭ്രാന്തിന്റെ വക്കോളമെത്തുന്ന വാക്കുകളും .......
അങ്ങിനെ, അങ്ങിനെ ചിലത്.

No comments:

Post a Comment