
ബ്ലോഗ് എഴുതതെയിട്ടു കുറെ ദിവസങ്ങളായി. ബോധാബോധങ്ങളുടെ അതിര്വരംബിലൂടെഉള്ള യാത്രയിരുന്നു ഏതാനും ദിവസങ്ങളായി നടത്തിവന്നിരുന്നത്. പറയാന്‍ ഒന്നുമില്ലാതെ, എന്ത് എഴുതാന്‍?
എങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ദം കണക്കിലെടുത്തു വീണ്ടും എഴുതി തുടങ്ങുകയാണ്. ബര്‍ഖ ദത്തും വീര്‍ സന്ഘവിയം പത്രക്കാര്ക് നിതാന്ത നന്നകേട് വരുത്തി വെച്ചിട്ട് ഏറെ നാളായില്ല. ഡല്‍ഹിയിലെ പത്രകാര്‍ മുഴുവനും തലയില്‍ മുണ്ടിട്ടുകൊണ്ടാണ് നടക്കുന്നത്.
പത്രകരെന്നുള്ള അഹങ്കാരത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന കൊച്ചമ്മമാര് ഇനിയും ഡല്‍ഹിയിലുണ്ട്. അവര്‍ക്ക് ഇതൊരു മുന്നരിയിപകട്ടെ എന്ന് ആശംസിക്കുന്നു.
kashtam.. veendum ezhuthanam ennu ninghalodu parayaanum aalkkarundallo.. vellamadichu bodhamillaathe kidannu ennu parayaanum sahithyam koottu, alle.. malayala bhaashayude vidhi ithaanu..
ReplyDelete